നീതി എന്നത് സ്വപ്നമായിരിക്കും ....,
ഇന്ത്യപോലെ ഒരുരാജ്യത്ത് നീതിക്ക് വേണ്ടി #ടാഗുമിട്ട് ഇരക്കേണ്ടെ ഗതികേട് , തെമ്മാടികളെ സംരക്ഷിക്കാൻ മറ്റൊരു തെമ്മാടിക്കൂട്ടം ,അക്രമവും അനീതിയും കൊണ്ട് നിറഞ്ഞ അല്ലെങ്കിൽ നിറച്ച ഒരിന്ത്യ ,ഇവിടെ എങ്ങനെ ജീവിക്കും ? എന്തുവിശ്വാസത്തിൽ ജീവിക്കും ? തെരുവിൽ ക്രൂരമായി ആക്രമിക്കപ്പെട്ട് കൊല്ലപ്പെടുമ്പോൾ കൊലയാളികൾ പൊടിയുംതട്ടി കണ്മുന്നിലൂടെ ആഹ്ലാദിച്ചു നടക്കുമ്പോൾ നാം എത്രമാത്രം സുരക്ഷിതരാണ് ? ഇനി നീതിലഭിച്ചു എന്നുകേൾക്കാം എന്ത് നീതി കൊലയാളികളെ എല്ലാവിധ സംരക്ഷണത്തോടു കൂടിയും കുറച്ചുകാലത്തേക്ക് ജയിലറകളിലെ സുഖവാസമോ ? ഇതാണോ നീതി ? വെടിവച്ചു കൊല്ലണം അല്ലെങ്കിൽ തൂക്കി കൊല്ലണം എങ്കിലേ ഈ ആവർത്തന നരഹത്യകൾ അവസാനിക്കൂ ....
പീഡിപ്പിക്കപെടാനും ബലാത്സംഗത്തിന് ഇരയാവാനും വിധിക്കപെട്ട കാശ്മീരികൾ, പുറംലോകം അറിയുന്നത് ഒന്നാണെങ്കിൽ അനുഭവിക്കുന്നത് പലതാണ്. കാശ്മീർ തലയുയർത്തി നിൽക്കുന്ന ഇന്ത്യയുടെ ഭൂപടത്തിൽ മാത്രം മതിയോ ഓരോ ഇന്ത്യക്കാരന്റേയും ഇടനെഞ്ചിലും വേണ്ടേ ?ഒരു ആസിഫാ ബാനു മാത്രമല്ല ഒരുപാട് സഹോദരിമാർ പലരീതിയിലും ഈ തെമ്മാടിത്തരത്തിന് ഇരയാകുന്നുണ്ട് അതൊന്നും ആരും അറിയുന്നില്ല. സംരക്ഷണം കൊടുക്കേണ്ടവർതന്നെ വേട്ടയാടുന്നു എന്നതാണ് സത്യം ...
#ടാഗുകൾ കരുതിവച്ചോളൂ ,പ്രൊഫൈൽ ചിത്രങ്ങൾ കരുതിവച്ചോളൂ കാരണം നാം ജീവിക്കുന്നത് ഫാസിസം കയ്യടക്കിയ ഇന്ത്യയിലാണ് ,തെമ്മാടിക്കൂട്ടങ്ങൾ വാഴുന്ന ഇന്ത്യയിലാണ്, rss വളരുന്ന ഇന്ത്യയിലാണ് ....
മഹാന്മാർ സ്വപ്നംകണ്ട, ചോരചിന്തി ജീവൻകൊടുത്തു ത്യാഗംസഹിച്ചു നേടിയെടുത്ത ഇന്ത്യയിൽ നീതിക്ക് വേണ്ടി ഇരക്കേണ്ട അവസ്ഥയാണല്ലോ ...ഒരുലോഡ് പുച്ഛം മാത്രം