എന്റെ പ്രവാസി സുഹൃത്തുക്കൾക്ക് വേണ്ടി
ജീവിക്കാനുള്ള നെട്ടോട്ടത്തിൽ ഇന്ന് നമ്മൾ വിവിധ രാജ്യങ്ങളിലായി ജോലിചെയ്യുന്നവാരാണ്,നാടിന്റെ നന്മയ്ക്കും വികസനത്തിനും വേണ്ടി പ്രവർത്തിച്ച പലരും ഇന്ന് വിവിധ രാജ്യങ്ങളിലായി മാറിയിരിക്കുന്നു അതുകൊണ്ടുതന്നെ നമ്മുടെ നാട്ടിൽ ഓരോ വെക്തിയുടെ വിടവും നികത്താനാവാത്തതാണ് ചിലപ്പോയെങ്കിലും നാലാളു കൂടുന്നിടത്ത് ആളുകൾ എടുത്ത് പറയും അവനുണ്ടായിരുന്നെങ്കിൽ ഒന്ന്കൂടി ഉശാറായേനേ അല്ലെങ്കിൽ ഇതിലും നന്നായി സങ്കടിപ്പിചേനേ എന്നൊക്കെ ,ശരിക്കും ചില വെക്തികളുടെ വിടവുകൾ നികത്താനാവാത്ത നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട് .
ഏറ്റവും വലിയ സങ്കടം നാട്ടിൽ നിറഞ്ഞ് നിന്നിരുന്ന വെക്തികൾ പ്രയാസമേറി പ്രവാസിയായപ്പോൾ പലബന്ധങ്ങളും സൗഹൃദങ്ങളും എല്ലാം അവർക്ക് നഷട്ടമായി വർഷങ്ങളോളം ഒരുമിച്ചു പഠിച്ചവർ, കളിച്ചവർ, ഒരുമിച്ചു നാട്ടിൽ ജോലി ചെയ്‌തവർ എല്ലാം ഇന്ന് മറന്ന്തുടങ്ങിയിരിക്കുന്നു.
അല്ലാഹുവിന്റെ അഭാരമായ കഴിവ്ക്കാരണം ഇന്ന് നവ മാധ്യമങ്ങളിലൂടെ കണ്ടുകൊണ്ട് സംസാരിക്കാനുള്ള സൗകര്യം വരേ ഉണ്ടായിട്ടും ആർക്കും അതിനു സമയമില്ല ജോലിയും തിരക്കും എല്ലാം സ്വാഭാവികമാണ് എങ്കിലും പലപ്പോയും ആരും ശ്രമിക്കുന്നില്ലാ എന്നുത്തന്നെ പറയാം. ബന്ധങ്ങളുടെ വില വലുതാണ് കണ്ണുള്ളപ്പോയേ കണ്ണിന്റെ വിലയറിയൂ എന്ന് പറഞ്ഞത്പോലെ ..,തിരിഞ്ഞു നോക്കുമ്പോൾ നഷ്ടങ്ങളുടെ കാഴ്ച്ചകൾ മാത്രം കണ്ടാൽ പോര സൗഹൃതത്തിന്റേയും കുടുമ്പബന്ധത്തിന്റേയും മൂല്യം അറിയുന്ന ബന്ധങ്ങളുടെ നീക്കിയിരിപ്പ്ക്കൂടി നമുക്ക് വേണം
ഒരുപക്ഷേ ലീവിന് നാട്ടിൽ എത്തിയ പ്രവാസിയെ വേണ്ടപോലെ പരിഗണിക്കുന്നില്ല അല്ലെങ്കിൽ ഒരകൽച്ച അവർക്കാണിക്കുന്നു ഇതുക്കാരണം നമ്മളും ഒഴിഞ്ഞുമാറുന്നു അവരെന്തുവിജാരിക്കും ഇവരെന്തു വിജാരിക്കും എന്ന തോന്നലുകളാണ് പലപ്പോയും പലരേയും തളർത്തിയത് ,ഇനി അങ്ങനെ ഒന്ന് ഉണ്ടായിക്കൂട വിശപ്പിന്റേയും വിയർപ്പിന്റേയും വിലയറിയുന്നവനാണ് പ്രവാസി ചില നഷ്ടങ്ങൾ ഒഴിച്ചാൽ ഏറ്റവും വലിയ സമ്പന്നൻ പ്രവാസികളാണ് അഞ്ചു നേരത്തേ ജമാഹത്തായുള്ള നമസ്ക്കാരം, വിശപ്പറിഞ്ഞുള്ള ആഹാരം, മഹത്തായ ഹജ്ജ് ഹുംറ കർമ്മങ്ങൾ നിർവഹിക്കാനുള്ള ഭാഗ്യം അങ്ങനെതുടങ്ങി വിശേഷങ്ങൾ ഏറെയാണ്..., ഒരുപക്ഷേ നാട്ടിലാണെങ്കിൽ ഇതെല്ലാം നടന്നെന്ന് വരില്ല.
എന്തിരുന്നാലും എല്ലാവരും പരസ്പര ബന്ധങ്ങളൊക്കെ ശക്തിപെടുത്തണം അതിലൂടെ ദുരിതം അനുഭവിക്കുന്നവന് കൈത്താങ്ങാവണം ,അല്ലാഹുവിന്റെ അനുഗ്രഹം മാത്രം പ്രതീക്ഷിച്ച് കൊണ്ടാവുമ്പോൾ നമുക്ക് ഭൂമിയിൽ പരാതികൾ ഉണ്ടാവില്ല.
എല്ലാവരേയും സർവശക്തൻ അനുഗ്രഹിക്കട്ടേ ലക്ഷ്യം നിറവേറ്റിയ യഥാർത്ഥ മുഹ്മിനുകളിൽ നമ്മേ ഉൾപ്പെടുത്തുമാറാകട്ടേ എന്ന് പ്രാർഥിക്കുന്നു.
സ്നേഹത്തോടെ റാഫി റിപ്പൺ