ഫലസ്തീൻ വിമോചന പോരാട്ടത്തിന് മുൻപിൽ നെഞ്ചും വിരിച്ച് നിന്നപ്പോൾ നഷ്ട്ടമായ കാലുകളെ ഓർത്തിട്ടല്ല കണ്ണുകൾ നിറഞ്ഞത് ...ഫലസ്തീനിനെ ഓർത്തിട്ടാണ് ഖുദ്സിനെ ഓർത്തിട്ടാണ്...
ഫലസ്തീനിനും ഖുദ്‌സിനുമായുള്ള പോരാട്ടത്തില്‍ നിന്നും ഒരടിപോലും പിന്‍വലിയാതെ വീല്‍ചെയറില്‍ ഇരുന്നും ഇസ്രായേല്‍ സൈന്യത്തിനെതിരെ പോരാടുന്ന അബൂ തുറയ്യ
ഫലസ്തീൻ ജനതക്ക് വീണ്ടും വീണ്ടും ആത്മധൈര്യം പകർന്ന് നൽകി...
സമരമുഖത്ത് ഇസ്രായേല്‍ സൈന്യത്തിന്റെ ചീറി പായുന്ന
വെടിയുണ്ടകള്‍ തലയിലേക്ക് തുളച്ചു കയറിയപ്പോഴും ഖുദ്‌സിന്റേയും ഫലസ്തീന്റേയും വിമോചനമായിരുന്നു ആഗ്രഹിച്ചത് ...അതിന് വേണ്ടി ത്തന്നെയാണ്
അവസാന ശ്വാസം വരെ പോരാടിയത്...പൊരുതിമരിച്ചത്...
ഖുദ്‌സിന്റെ മണ്ണ് വീണ്ടെടുക്കാനായി പോരാടി ധീര രക്തസാക്ഷിത്വം വഹിച്ച ഇബ്രാഹിം അബു തുറയ്യ എന്ന
ജ്വലിക്കുന്ന നക്ഷത്രം
"ഖുദ്‌സിന്‍റെ മോചനത്തിന് സ്വലാഹുദ്ദീന്‍ അയ്യൂബിമാർ
ഇനിയും പിറക്കേണ്ടിയിരിക്കുന്നു" ...Insha allah

No comments:
Post a Comment