ഇന്ത്യയിൽ ജനങ്ങൾ സ്വതന്ത്രരാണത്രെ... !
പെഹലുഖാൻ എന്ന ക്ഷീര കർഷകൻ സ്വയംതല്ലി മരിച്ചതാണ് അല്ലാതെ ജനങ്ങൾ സോഷ്യൽ മീഡിയയിൽ കണ്ട വീഡിയോയും ഫോട്ടോയും ഒന്നും ശെരിയല്ല അതൊന്നും പരിഗണിക്കാനാവില്ല അതൊക്കെ തെറ്റായതാണ്......
9 പേര് സ്വയംതല്ലിമരിക്കാൻ ശ്രമിച്ച പെഹല്ഖാനൊപ്പം ഉണ്ടായിരുന്നു.. പാവം മൂന്നുപേർ വളരേ ചെറിയ പ്രായമായത് കൊണ്ട് അവർക്ക് സ്വയം തല്ലിമരിച്ചയാളെ സഹായിക്കാൻ പറ്റിയില്ല അതിനു ശേഷം ബാക്കി 6 പേരും സാഹായിച്ചില്ലെന്ന് ഇപ്പോൾ കോടതി കണ്ടെത്തി....
ക്ഷീരകർഷകനായി എന്ന മനോവിഷമത്തിൽ പെഹലുഖാൻ സ്വയം തല്ലിമരിക്കുകയായിരുന്നു സുഹൃത്തുക്കളെ മരിക്കുകയായിരുന്നു.....
റാഫി റിപ്പൺ...

No comments:
Post a Comment