ഇത് ഫഹദ് മോൻ.
ഒരു RSS സങ്കപരിവാർ പ്രവർത്തകൻ ശാഖയിൽ കിട്ടിയ ക്ലാസുകളുടെ അടിസ്ഥാനത്തിൽ വെറും 8 വയസ്സുള്ള മൂന്നാം ക്ലാസിൽ പഠിച്ചിരുന്ന ഈ കുരുന്നിനെ കൊന്നുതള്ളിയത് ഒരു റമദാൻ 22 നായിരുന്നു.
RSS കാരൻ കൊന്നാലും പീഡിപ്പിച്ചാലും എന്ത് തെമ്മാടിതരം ചെയ്താലും മാനസിക രോഗി എന്ന പരിഗണയിൽ രക്ഷപെടലാണ് പതിവ്. ഈ കുരുന്നിനെവരെ ക്രൂരമായി വെട്ടിക്കൊല്ലാൻ പാകത്തിന് വളർന്ന സങ്കി ആശയം എത്ര ഭയാനകമാണ്...?
അതേ സങ്കികളാണ് രാജ്യം ഭരിക്കുന്നത് അതും നാം മറക്കാൻ പാടില്ലാത്ത മറ്റൊരു സത്യമാണ് എങ്ങനെ മറക്കും അല്ലേ? CAA.NRC എന്നൊക്കെ പറഞ്ഞ് സങ്കികൾ അവരെ പണി നന്നായി എടുക്കുന്നുണ്ട്. ഗർഭസ്ഥ ശിശുവിനെ ശൂലത്തിൽ കുത്തിയെടുത്ത ഗുജറാത്ത് ഓർമയില്ലേ ? അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയെ ഓർമ്മയില്ലേ ? നരേന്ദ്ര മോഡി എന്നായിരുന്നു അയാളുടെ പേര്.ക്രിമിനൽ കേസിൽ ചോദ്യം ചെയ്യലിനു വിധേയമായ രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയാണ് ഈ പറഞ്ഞ മോഡി അതെ ഇന്നത്തെ പ്രധാന മന്ത്രി.
ഇതൊക്കെ ഈ സംഭവവുമായി കൂട്ടി വായിക്കുന്നത് ഇതെല്ലാം ഒരൊറ്റ ആശയത്തിന്റെ ചിന്തകളിൽ ഒതുങ്ങുന്നതാണ് എന്നത് കൊണ്ട്തന്നെ.നെല്ലി കലാപം,ബാബരി മസ്ജിദ് പൊളിച്ചതും,ഗുജറാത്ത് കലാപവും, ഫഹദ് മോനെ കൊന്നതും, കൊടിഞ്ഞി ഫൈസലിനെ കൊന്നതും ഗൗരിലങ്കേഷ്, പൻസാരെ, തബ്ലീഗ് അൻസാരി,മുഹമ്മദ് അഖ്ലാക്ക്,ഡൽഹി കലാപവും, അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ക്രൂരതകൾ.ഫാസിസത്തിനെതിരെ ഓർമ്മയാണ് ആദ്യ പ്രതിരോധം.ഇതൊന്നും മറക്കാൻ പാടില്ല.

No comments:
Post a Comment