മൂന്ന് പതിറ്റാണ്ടുകളോളം സീ എം എസ്സിന്റെ നിറ സാനിധ്യമായിരുന്ന മോളി കുട്ടി ടീച്ചർ എന്ന ഞങ്ങളുടെ മോളിടീച്ചർ, അറിവിന്റെ അക്ഷര ദീപങ്ങൾ നമ്മുടെ ഉള്ളിൽ നിറച്ച ടീച്ചർ തന്റെ ഔദ്യോദിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന ടീച്ചർക്ക് ഞങ്ങൾ വിദ്യാർത്ഥികൾ നൽകിയ യാത്രയയപ്പ്. നമ്മുടെ സ്കൂളിനെ സമ്മന്തിച്ചിടത്തോളം നികത്താനാവാത്ത നഷ്ടമായിരുന്നു ടീച്ചറുടെ വിടവാങ്ങൽ...
സങ്കടങ്ങളും സന്തോഷങ്ങളും ഒക്കെ പങ്കുവെച്ചു കളിയും ചിരിയും തമാശയയും ഒക്കെയായി നടന്ന ടീച്ചറുടെ ഭാഷയിൽ കുരുത്തം കെട്ടപിള്ളേര് അതേ അന്നവർ വീണ്ടും ഒരുമിച്ചു.ഒരിക്കൽകൂടി ഒരു ഒത്തുകൂടൽ ,അന്ന് പക്ഷേ ഞങ്ങൾ പിരിയുമ്പോൾ എന്തെന്നറിയാത്ത തേങ്ങലായിരുന്നു എല്ലാവരുടെ കണ്ണുകളും നിറഞ്ഞിരുന്നു ആർക്കും ഒന്നും പറയാനില്ല മൊട്ടുസൂചി നിലത്ത് വീണാൽ കേൾക്കുന്ന ശാന്തത..ഇടക്കൊക്കെ അവസരം ലഭിക്കുമ്പോൾ അറിവിന്റെ അക്ഷര മുറ്റത്ത് ഒരുപിടി നല്ല ഓർമകളുമായി ഞങ്ങൾ ഒത്തുകൂടാറുണ്ട്.
ഇന്നലെകൾക്ക് പറയാനുള്ളത് എന്ന സന്ദേശത്തിൽ ധ്വനിതം 2013 ഗ്രൂപ് സങ്കടിപ്പിച്ച ഓർമകളുടെ മധുരങ്ങൾ ഓർമയിലേക്ക് സമ്മാനിച്ച ധ്വനിതം ഗ്രൂപ്പിന് ഒരായിരം നന്ദി..
ഇന്നലെയുടെ കൂട്ടുകാരില്ലാതെ അദ്ധ്യാപകരില്ലതെ അന്നത്തെ ഭംഗിയില്ലാതെ എല്ലാം ഓർമകളിൽ ഒതുക്കി ഞങ്ങൾ വീണ്ടും ഒത്ത്കൂടും..
റാഫി റിപ്പൺ

No comments:
Post a Comment